Wednesday, March 25, 2015

ഓർമ്മകളുടെ നിലാവെളിച്ചത്തിൽ
നാമിനിയുമൊരിക്കൽ കണ്ടുമുട്ടുകയാണെങ്കിൽ
നിന്റെ കാതിൽ ചുണ്ടുകൾ ചേർത്ത് പതിഞ്ഞ ഈണത്തിൽ
പാടുവാനൊരു പ്രണയഗീതം ഞാനൊരുക്കിവചിട്ടുണ്ട്...
ഇനിയും മിടിച്ചുതീരാത്ത എന്റെ
ഹൃദയസ്പന്ദനതിന്റെ താളത്തിൽ...
ഓർമ്മകളുടെ നിലാവെളിച്ചത്തിൽ
നാമിനിയുമൊരിക്കൽ കണ്ടുമുട്ടുകയാണെങ്കിൽ
നിന്റെ കാതിൽ ചുണ്ടുകൾ ചേർത്ത് പതിഞ്ഞ ഈണത്തിൽ 
പാടുവാനൊരു പ്രണയഗീതം ഞാനൊരുക്കിവചിട്ടുണ്ട്...
ഇനിയും മിടിച്ചുതീരാത്ത എന്റെ ഹൃദയസ്പന്ദനതിന്റെ താളത്തിൽ...